പച്ചയോട് ഒടുങ്ങാത്ത ഒരു അഭിനിവേശമാണ് ,അത് കണ്ണിനു കുളിര്‍മ്മ നല്കുന്നു ,ഹൃദയത്തിനു സ്വന്തനമോതുന്നു. എന്റെകൊടി പച്ചയാണ് ,എന്റെ നാട് പച്ചയാണ് ........അങ്ങിനെ ഒരുപാടു പച്ചകള്‍ എനിക്കുണ്ട്